*ക്ലാസ്സ്‌മേറ്റ് 85*
*കുടുംബ സംഗമം സംഘടിപ്പിച്ചു*
പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിലെ 1985 sslc ബാച്ച് കൂട്ടായ്മ യായ ക്ലാസ്സ്‌മേറ്റ് 85 കുടുംബ സംഗമം സംഘടിപ്പിച്ചു.
ചടങ്ങിൽ sslc പ്ലസ്ടു വിജയിച്ച കുടുംബാംഗങ്ങളിലെ കുട്ടികളെ ആദരിച്ചു.
പൂർവ അദ്ധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
പൂർവ വിദ്യാർത്ഥി അഡ്വ അശോകൻ മുഖ്യഭാഷണം നടത്തി.
സംഘടന പ്രസിഡന്റ് വി വി സജിത്ത് അധ്യക്ഷത വഹിച്ചു.
ക്ലാസ്സമേറ്റ് മെമ്പർമാരായ ശിവകുമാർ, മഹേന്ദ്ര രാജ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
സെക്രട്ടറി എൻ കെ ഗണേശൻ സ്വാഗതവും ട്രഷറര്‍ ഇ വി സുനിൽകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് അംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.
Post a Comment