മാഹി കോളേജ്: സ്പോട്ട് അഡ്മിഷൻ ജൂലൈ 29 ന്*
മാഹി മഹാത്മാഗാന്ധി ഗവ. അർട്സ് കോളേജിൽ ഒഴിവുള്ള യൂ.ജി കോഴ്സ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 29 ന് നടക്കും 29 ന് രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ നടക്കും. മാഹിയിൽ സ്ഥിരതാമാസക്കാരായവർക്കും മറ്റു സംസ്ഥാനകാർക്കും പങ്കെടുക്കാവുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം അന്നേ ദിവസം നേരിട്ട് കോളേജ് ഓഫീസിൽ എത്തേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Post a Comment