*ന്യൂ മാഹി പഞ്ചായത്തിൻ്റെ ജനവിരുദ്ധ ഭരണത്തിനെതിരെ SDPI പ്രതിഷേധ മാർച്ച് നടത്തി*
_ന്യൂമാഹി: ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കീറി മുറിച്ച റോഡ് സഞ്ചാരയോഗ്യ മാക്കാത്തതിലും വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കണാത്തതിലും മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തിലും തുടങ്ങി വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് SDPI ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ന്യൂ മാഹി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു_
```പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം A C ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. SDPI തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാബിൽ പുന്നോൾ , SDPI ന്യൂ മാഹീ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജബീർ എംകെ സെക്രട്ടറി അൻസാർ പിപി ജോയിൻ്റ് സെക്രട്ടറി ഹനീഫ പിവി എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.```
_പഞ്ചായത്ത് നേതാക്കളായ നിസാമുദ്ദീൻ, ഫവാസ്, ഷെരീഫ്, മനാഫ് പിവി തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി_ .
Post a Comment