o സി എച്ച് സെൻ്റർ പള്ളൂർ പെരുന്നാള്‍ ഭക്ഷണo വിതരണം ചെയ്തു
Latest News


 

സി എച്ച് സെൻ്റർ പള്ളൂർ പെരുന്നാള്‍ ഭക്ഷണo വിതരണം ചെയ്തു

 *സി എച്ച് സെൻ്റർ പള്ളൂർ   പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു*



മാഹി:പള്ളൂർ സി.എച്ച് സെന്‍ററിന്‍റെ     ആഭിമുഖ്യത്തില്‍

പതിവു തെറ്റാതെ ഈ പ്രാവിശ്യവും പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു.

പള്ളൂർ ഗവ: ജനറല്‍ ആശുപത്രി പരിസരത്ത്  സി.എഛ്

സെന്‍റര്‍ പ്രസിഡണ്ട് ഇസ്മായിൽ 

ചങ്ങരോത്തിൻ്റെ അധ്യക്ഷതയിൽ ഡോ: ലക്ഷ്മി പ്രിയയ്ക്ക് ഭക്ഷണവും കുടിവെള്ളവും നൽകി കൊണ്ട് സെലിം അറോമ

പരിപാടി ഉദ്ഘാടനം ചെയ്തു.


ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും,    ജീവനക്കാര്‍ക്കും,

പെരുന്നാള്‍ ഭക്ഷണം നൽകിയത്.

സ്റ്റേറ്റ് ജനറൽ സെക്രട്ടറി  പി.ടി.കെ റഷീദ്',നാസർ  ആഷീദ്,താവിഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post