o പരിസ്ഥിതിദിനം: വൃക്ഷതൈകൾ വിതരണം ചെയ്തു*
Latest News


 

പരിസ്ഥിതിദിനം: വൃക്ഷതൈകൾ വിതരണം ചെയ്തു*

 *പരിസ്ഥിതിദിനം: വൃക്ഷതൈകൾ വിതരണം ചെയ്തു*



പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാ സമിതിയുടെയും മാഹി കൃഷി വകുപ്പിൻ്റെയും  ആഭിമുഖ്യത്തിൽ ലോക പരിതസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. സെക്രട്ടറി എൻ.മോഹനൻ എ.കെ.ബാബുവിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. സതി.എൻ അദ്ധ്യക്ഷത വഹിച്ചു.


Post a Comment

Previous Post Next Post