വിജയികളെ അനുമോദിക്കുന്നു
മാഹി:ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയേണ്ടതാണ്.
9846757623 9846757623
9446992428 9446992428
9846031108,
Post a Comment