Home അന്തരിച്ചു MAHE NEWS June 07, 2025 0 അന്തരിച്ചുപന്തക്കൽ അയിനാകത്ത് കല്ലേരി അബ്ദുൽ അസിസ് (റിട്ട. പോലീസ് )74.അന്തരിച്ചു. ഭാര്യ: ചിയക്കിലോടാൻ വലിയ കുവേരി ഷഹീദ. മക്കൾ: ജസീല. തസ്‌നി. ഷമീൽ (ഇലക്ടിസിറ്റി പള്ളൂർ )മരുമക്കൾ: പരേതനായ ഗഫൂർ (കണ്ണൂർ), ഷാജിത് കൊട്ടാരത്തിൽ (അഴിയൂർ). റബില (പാറാൽ )
Post a Comment