ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം മാഹിയിൽ
ഭാരതീയവിചാരകേന്ദ്രം കേരള സംസ്ഥാന പഠനശിബിരം ആഗസ്ത് 3 ഞായറാഴ്ച മാഹിയിൽ നടക്കും.
പഠനശിബിരം വിജയിപ്പിക്കുന്നതിനായി ജൂൺ 23 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് സ്വാഗതസംഘം രൂപീകരണം നടക്കും.
ഇരട്ടപ്പിലാക്കൂൽ സ്വരലയ ഹാളിൽ നടക്കുന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ഭാരതീയവിചാരകേന്ദ്രം കേരള സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് മാർഗ്ഗനിർദ്ദേശം നൽകും.
Post a Comment