o വിജയികളെ അനുമോദിച്ചു.
Latest News


 

വിജയികളെ അനുമോദിച്ചു.

 

വിജയികളെ അനുമോദിച്ചു.



കർഷകസംഘം ചൂടിക്കോട്ട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ sslc plus2 

വിജയികളെ അനുമോദിച്ചു.


പരിപാടി കർഷകസംഘം കണ്ണൂർ ജില്ലാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ ഉല്ഘാടനം ചെയ്യ്തു.


സിപിഐഎം മാഹി ലോകൽ സെക്രട്ടറി kp നൗഷാദ്,കെപി സുനിൽകുമാർ,അഡ്വേകറ്റ് അശോക കുമാർ ,സി ടീ വിജീഷ് എന്നിവർ സംസാരിച്ചു

kg രാഗേഷ്, റനീഷ് k, സന്ദീപ് ചൂടിക്കോട്ട

Post a Comment

Previous Post Next Post