o അധ്യാപക ഒഴിവ്*
Latest News


 

അധ്യാപക ഒഴിവ്*

 *അധ്യാപക ഒഴിവ്* 



അഴിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള എച്ച്എസ്ഐ ഗണിതം എച്ച് എസ് എ ഹിന്ദി തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 05/06/2025 വ്യാഴാഴ്ച യഥാക്രമം 10 30 നും ഉച്ചയ്ക്ക് 2 30നും നടക്കുന്നു. ഉദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക

Post a Comment

Previous Post Next Post