o പള്ളൂർ ആശുപത്രിയുടെ മുഖഛായ വീണ്ടും മാറുന്നു
Latest News


 

പള്ളൂർ ആശുപത്രിയുടെ മുഖഛായ വീണ്ടും മാറുന്നു

 പള്ളൂർ ആശുപത്രിയുടെ മുഖഛായ വീണ്ടും മാറുന്നു

ഡോ.പുഷ്പ ദിനരാജിനെ പള്ളൂർ ആശുപത്രിയിൽ നിയമിച്ചു



പള്ളൂർ ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് ഡിജിറ്റലൈസേഷൻ ചെയ്തതിന് പിന്നാലെ അത്യാഹിത വിഭാഗം, ഡൻ്റൽ വിഭാഗം, ലബോട്ടറി, ഇ.എൻ.ടി., ഗൈനക്കോളജി വിഭാഗം എന്നിവ ശിഥിലീകരിച്ചു. വരും ദിവസങ്ങളിൽ സർജറി വിഭാഗത്തിൻ്റെയും ഒരു ദിസത്തിന് പകരം കൂടുതൽ ദിവസങ്ങളിൽ ഗൈനക്കോളജി, ഇ.എൻ.ടി.വിഭാഗം ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാക്കും.മെഡിസിൻ വിഭാഗം ഡോ.ടി.വി.പ്രകാശ് വിരമിച്ച ഒഴിവിലേക്ക് പ്രശസ്തയായ ഡോ.പുഷ്പ ദിനരാജിനെ പള്ളൂർ ആശുപത്രിയിൽ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ 24 മണിക്കൂറും വൈദ്യുതി ലഭിക്കുവാൻ 100 KV ജനറേറ്ററും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്

കൂടാതെ ലാബ് സൗകര്യങ്ങളും ആധുനിവത്കരിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post