*മാഹിയിൽ പോലീസ് സബ് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം*
പള്ളൂർ എസ് ഐ ആയ റിനിലിനെ മാഹി സ്റ്റേഷനിലേക്കും, മാഹി എസ് ഐ അജയകുമാറിനെ മാഹി കോസ്റ്റൽ സ്റ്റേഷനിലേക്കും, മാഹി കോസറ്റൽ എസ്.ഐ സുരേഷ് ബാബുവിനെ പള്ളൂർ സ്റ്റേഷനിലേക്കും പന്തക്കൽ എസ് ഐ ഹരിദാസിന് പോണ്ടിച്ചേരിയിലേക്കും ആണ് സ്ഥലംമാറ്റം.
Post a Comment