Home അന്തരിച്ചു MAHE NEWS June 08, 2025 0 അന്തരിച്ചുപെരുമുണ്ടേരി കുനിയിൽ എ.പി. മനോജ് (55) അന്തരിച്ചു. അച്ഛൻ : പരേതനായ കുഞ്ഞിരാമൻഅമ്മ : പരേതയായ ജാനകിഭാര്യ : ഷെർളിമക്കൾ : അമൃത, അഞ്ജനമരുമക്കൾ : ഷിനു, രമിത്ത്ശവസംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ.
Post a Comment