*അഴിയൂർ കൃഷി ഭവൻ* *അറിയിപ്പ്*
-പി എം കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട അഗ്രി സ്റ്റാക്ക് ഫാർമർ രെജിസ്ട്രേഷൻ നാളെ 9/6/25 മുതൽ 11/6/25 വരെ ഉണ്ടായിരിക്കുന്നതല്ല, 12/6/2025 വ്യാഴാഴ്ച ബ്ലോക്ക് ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ ക്യാമ്പിൽ ഫാർമർ രെജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും
Post a Comment