o അവശനിലയിൽ കണ്ട വയോധികനെ ആശുപത്രിയിലെത്തിച്ചു പന്തക്കൽ പോലീസ്
Latest News


 

അവശനിലയിൽ കണ്ട വയോധികനെ ആശുപത്രിയിലെത്തിച്ചു പന്തക്കൽ പോലീസ്

 *അവശനിലയിൽ കണ്ട വയോധികനെ ആശുപത്രിയിലെത്തിച്ചു പന്തക്കൽ പോലീസ്*



 മാഹി:   മൂലക്കടവ് മാക്കുനിയിൽ അവശനിലയിൽ റോഡരുകിൽ കിടന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാക്കുനിയിൽ റോഡ് അരികിൽ കടവരാന്തയിൽ അവശനിലയിൽ കിടക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി പൂജപുര ജഗതിയിലെ സുരേന്ദ്രൻ നായരെ (75) യാണ് പന്തക്കൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ സുനിൽ പ്രശാന്തിൻ്റെ നേതൃത്വത്തിൽ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്.


Post a Comment

Previous Post Next Post