നിര്യാതയായി
മാഹി പാറക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്ത് പരേതരായ കുഞ്ഞികണ്ണൻ - കൗസു ദമ്പതികളുടെ മകൾ സരോജിനി (84) (Rtd. അംഗനവാടി ടീച്ചർ). നിര്യാതയായി.*
ഭർത്താവ് പരേതനായ വിശ്വനാഥൻ
സഹോദരങ്ങൾ പരേതരായ ചക്കൂട്ടി, ചന്ദ്രി.*
ശവസംസ്കാരം നാളെ 29/06/2025ന് വൈകുന്നേരം 5 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ
Post a Comment