o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



മാഹി: ഗ്രാമത്തി ജുമാ മസ്ജിദിന്ന് സമീപം തട്ടാന്റവിട റാസിഖ് മൻസി ൽ പറമ്പത്ത് കിഴക്കയിൽ നബീസ ഹജ്ജുമ്മ(80) നിര്യാതയായി.

പരേതരായ പറമ്പത്ത് കാങ്ങാടൻ കുഞ്ഞബ്ദുള്ള യുടെയും നാവള്ളൂർ അയ്ച്ചുവിന്റെയും മകളാണ്.

 ഭർത്താവ്: പരേതനായ തട്ടന്റവിട പുളിക്കണ്ടി അന്ത്രു. 

മക്കൾ: റാസിഖ്(ദുബായ്, സാജിത, റഷീദ, സഫീറ, ശബാന. മരുമക്കൾ: വാഹീദ(കുഞ്ഞിപ്പ ള്ളി), ഖാലിദ് ബഹ്‌റൈൻ, ജലീൽ (കുവൈറ്റ്)‌, സിദ്ദിഖ് (ബാംഗ്ലൂർ), പരേതനായ അസീസ്. 

സഹോദരങ്ങൾ: ഇസ്മായിൽ, റഫീഖ്(ഖത്തർ), സുലൈഖ മാരാ ൻകണ്ടി, സകീന പാറാൽ, കദീസു, റാബിയ, പരേതനായ യൂസഫ്.


Post a Comment

Previous Post Next Post