അനുസ്മരണ സമ്മേളനവും യാത്രയപ്പ് യോഗവും നടത്തി..
മാഹി 'ഗവ:ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാഹി ജനറൽ ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ടി.എം .സുരേഷ് ബാബു, കെ.ഉഷ 'ഏലിയാമ്മ പുന്നൂസ്, എന്നിവർക്ക് യാത്രയയപ്പും,
ദീർഘകാലം പ്രസിഡന്റ് ആയിരുന്ന കെ . ജയപ്രകാശിൻ്റെ 17ാം അനുസ്മരണവും നടത്തി.
അസോസിയേഷൻ മുൻ സെക്രട്ടറി
കെ. എം. പവിത്രൻ ഉത്ഘാടനവും, ഉപഹാരസമർപ്പണവും നടത്തി.
കവിത പറമ്മേൽ അധ്യക്ഷത വഹിച്ചു.
സി.എച്ച് വസന്ത ',കെ അജിത. എലിയമ്മ പുന്നൂസ്,ടി . എം സുരേഷ്ബാബു,കെ.ഉഷ ' തുടങ്ങിയവർ പ്രസംഗിച്ചു. എൻ മോഹനൻ സ്വാഗതവും. പി.പി. സീസൻ നന്ദിയും പറഞ്ഞു.
Post a Comment