o ആരോഗ്യ കേന്ദ്രത്തിലേക്ക് റോഡ് പാതിവഴിയിൽ: രോഗികൾ ദുരിതത്തിൽ
Latest News


 

ആരോഗ്യ കേന്ദ്രത്തിലേക്ക് റോഡ് പാതിവഴിയിൽ: രോഗികൾ ദുരിതത്തിൽ

 ആരോഗ്യ കേന്ദ്രത്തിലേക്ക് റോഡ് പാതിവഴിയിൽ: രോഗികൾ ദുരിതത്തിൽ



ന്യൂമാഹി കുടുംബരോഗ്യ കേന്ദ്രത്തിലേക്കുള്ള ഈയ്യത്തുങ്കാട് ശ്രീനാരായണമഠം മുതലുള്ള 200 മീറ്ററോളമുള്ള റോഡ് ഇൻ്റർലോക്ക് പ്രവൃത്തി തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. പ്രവൃത്തി പാതിവഴിയിലായതോടെ ഈ റോഡ് തുടങ്ങുന്നിടത്തുള്ള വലിയ വെള്ളക്കെട്ട് കാരണം കാൽനടയാത്രയും പ്രയാസമായി. ഇത് കാരണം രോഗികൾക്ക് ആരോഗ്യ കേന്ദ്രത്തിലെത്താൻ കഴിയാതെയായി. 

അധികൃതരുടെ അനാസ്ഥ കാരണം രോഗികൾ പെരുവഴിയിലായി

Post a Comment

Previous Post Next Post