o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം അശ്വതിയിൽ ടി. ബാലരാജൻ (72) അന്തരിച്ചു. 

പുന്നോൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്.

അച്ഛൻ : പരേതനായ തിട്ടയിൽ കുഞ്ഞിരാമൻ. 

അമ്മ : പരേതയായ വാഴയിൽ ദേവകി.  

മക്കൾ : ഷെറിൻ രതീശൻ, അശ്വതി ദിൽ രുപ്, നിമിഷ വിനീഷ്. 

മരുമക്കൾ: രതീശൻ, ദിൽരൂപ്, വിനീഷ്. 

ഭാര്യ : പി. ശോഭ.

സഹോദരങ്ങൾ : മോഹനൻ, രാഘവൻ, രാധ, കൗസല്യ, പരേതരായ അച്ചുതൻ, ശ്രീധരൻ,  നാരായണി.  സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തറവാട് വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post