o ജനകീയ ഡോക്ടർക്ക് യാത്രയയപ്പ് നൽകി*
Latest News


 

ജനകീയ ഡോക്ടർക്ക് യാത്രയയപ്പ് നൽകി*

 *ജനകീയ ഡോക്ടർക്ക് യാത്രയയപ്പ് നൽകി*



മാഹി:പളളൂർ സർക്കാർ ആശുപത്രിയിലെ *ജനകീയ ഡോക്ടർ* പ്രകാശ് പി.വിക്ക് ഹോസ്പിറ്റലിൽ നിന്ന് യാത്രയയപ്പ് നൽകി.


ആശുപത്രിയിലെ സീനിയർ മെഡിക്കൽ കൺസൽട്ടൻ്റ് ഫിസിഷ്യനായ ഡോക്ടർ പ്രകാശ് പി.വി സ്തുതിർഹവും സുദീർഘവുമായ സേവനത്തിന് ശേഷം സർവിസിൽ നിന്ന് വിരമിക്കുന്നത്.

മാഹിക്ക് പുറമേ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഷുഗർ സംബന്ധമായ രോഗം മൂലം പ്രയാസപ്പെടുന്ന ആളുകൾ ഡോക്ടറെ തേടിയെത്തി.


ആശുപത്രിയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ഹോസ്പിറ്റലിൽ നടന്ന

യാത്രയപ്പിൽ സി എച്ച് സെൻ്റർ പള്ളൂർ ചെയർമാൻ ഇസ്മായിൽ ചങ്ങരോത്ത് ഡോകടർക്ക് പൊന്നാട അണിയിച്ചു

Post a Comment

Previous Post Next Post