o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



കെ.നൈനേഷ് 


ചൊക്ലി: മേനപ്രം കുറ്റിയിൽ പിടിക

പുത്തൻപുരയിൽ 

മാധവി നിലയത്തിൽ കെ.നൈനേഷ് (42) നിര്യാതനായി .


കേരള ബേങ്ക്

പെരിങ്ങത്തൂർ ശാഖയിൽ

അപ്രൈസറാണ്.


 സ്വർണ്ണ തൊഴിലാളി

യൂണിയൻ പാനൂർ

ഏരിയ പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവുമാണ്


കെ.നരേന്ദ്രൻ്റയും ഉഷയുടെയും എന്നിവരുടെ മകൻ.


ഭാര്യ :സിജിന (മുത്താറി പീടിക )


മക്കൾ: മാധവിക ( ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ) 

യാഗ് നിക്ക് 



സഹോദരങ്ങൾ

നിംനേഷ്,  നിമിഷ


ശവസംസ്കാരം 

ഇന്ന് (മെയ് 28)

പകൽ 11.30 ന്

വീട്ട് വളപ്പിൽ


Post a Comment

Previous Post Next Post