o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



പള്ളൂർ കോയ്യോട്ട് തെരുവിലെ കാരേന്റവിട ലക്ഷമി (87) നിര്യാതയായി. 

ഭർത്താവ്‌: പരേതനായ കാര രാമൻ. 

മക്കൾ: കാര ദാസൻ, കാര സുരേന്ദ്രൻ (ചുമട്ട്‌തൊഴിലാളി, പള്ളൂർ), കാര ശശി (ടാക്‌സി ഡ്രൈവർ, പള്ളൂർ). 

മരുമക്കൾ: സുചിത്ര, വസന്ത, നിർമ്മല.

 സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ, രവീന്ദ്രൻ, പരേതനായ ശങ്കരൻ. 

സംസ്ക്കാരം ഇന്ന് (16/05/25) വൈകുന്നേരം 5 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post