മുസ്ലീം യൂത്ത്ലീഗ് ന്യൂ മാഹി പഞ്ചായത്ത് തല മെമ്പർഷിപ്പ് ഉദ്ഘാടനം
ന്യൂ മാഹി -മുസ്ലീം യൂത്ത്ലീഗ് ന്യൂ മാഹി പഞ്ചായത്ത് തല മെമ്പർഷിപ്പ് ഉദ്ഘാടനം മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട് റഷീദ സി ക് നൽകി നിർവ്വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് തഷ്റിഫ് ഉസ്സൻമൊട്ട, ഷാഹിദ് അഹമ്മദ്, നൗഷാർ കെ കെ, അഫ്സൽ കെ കെ, എനിവർ പങ്കെടുത്തു...
Post a Comment