വരപ്രത്ത് കാവ് ദേവീക്ഷേത്രം പ്രതിഷ്ഠാദിനം
ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജൂൺ രണ്ടിനും മൂന്നിനും നടക്കും. രണ്ടിന് സർപ്പബലി, ഭഗവതിസേവ, അത്താഴപൂജ,
മൂന്നിന് പ്രതിഷ്ഠാദിനം, ഉപദേവതകൾക്ക് കലശാഭിഷേകം,
നാഗത്തിന് നൂറുംപാലും, ഉച്ചക്ക് അന്നദാനം, വൈകിട്ട് വിശേഷാൽ പൂജ, ചുറ്റുവിളക്ക്, അത്താഴപൂജ എന്നിവയും ഉണ്ടാവും.
Post a Comment