*ബി.എസ്സ്.സി ഫിസിക്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശി നെഹ*
കോട്ടയം എം. ജി യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എസ്സ്.സി ഫിസിക്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശി നെഹ.എം. തൃക്കാക്കര ഭാരത മാത കോളേജ് വിദ്യാർത്ഥിയാണ്. മാഹി കൃഷി വകുപ്പ് ഓഫിസർ പള്ളൂരിലെ കേദാരൻ്റവിട പരേതനായ കെ.മനോജിൻ്റെയും നിഷയുടെയും മകളാണ്. സിദ്ധാർത്ഥ് സഹോദരനാണ്.
Post a Comment