o എസ് എസ് എൽ സി പരീക്ഷി ഫലം പ്രഖ്യാപിച്ചു
Latest News


 

എസ് എസ് എൽ സി പരീക്ഷി ഫലം പ്രഖ്യാപിച്ചു

 *എസ് എസ് എൽ സി പരീക്ഷി ഫലം പ്രഖ്യാപിച്ചു 



എസ് എസ് എൽ സി പരീക്ഷി ഫലം  വിദ്യാ ഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു

   വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ്  (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും. ഫലം അറിയാവുന്ന വെബ്സൈറ്റുകൾ


1. https://pareekshabhavan.kerala.gov.in


2. https://kbpe.kerala.gov.in


3. https://results.digilocker.kerala.gov.in


4. https://ssloexam.kerala.gov.in


5. https://prd.kerala.gov.in


6. https://results.kerala.gov.in


7. https://examresults.kerala.gov.in


8. https://results.kite.kerala.gov.in


എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്

Post a Comment

Previous Post Next Post