നിര്യാതയായി
ചൊക്ലി കാഞ്ഞിരത്തിന് കീഴിൽ കല്ലിൽ ജാനു (98) നിര്യാതയായി, പരേതനായ കല്ലിൽ കണാരന്റ ഭാര്യയാണ്
മക്കൾ :രോഹിണി (പുന്നോൽ ),കുമാരൻ (ചെന്നൈ ),ദാസൻ (ചാലക്കുടി ),കമല (ചെന്നൈ),പ്രേമി, പത്മാവതി (ഓർക്കട്ടെരി), ഗീത (കുഞ്ഞിപ്പള്ളി ), സൂര്യപ്രകാശ് (ചൊക്ലി ) മരുമക്കൾ :നാണു (പുന്നോൽ), കനക (ചെന്നൈ), ലത ദാസ് (ചാലക്കുടി), നാണു (ഓർക്കാട്ടേരി), പ്രേമാനന്ദ് (കുഞ്ഞിപ്പള്ളി), സരളസൂര്യ പ്രകാശ് (ചൊക്ലി
Post a Comment