o എൻ ആർ കോൺഗ്രസ് പാർട്ടി മാഹി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.* *അഡ്വ.വി പി അബ്ദുറഹ്മാൻ മാഹി മണ്ഡലം പ്രസിഡണ്ട്
Latest News


 

എൻ ആർ കോൺഗ്രസ് പാർട്ടി മാഹി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.* *അഡ്വ.വി പി അബ്ദുറഹ്മാൻ മാഹി മണ്ഡലം പ്രസിഡണ്ട്

 *എൻ ആർ കോൺഗ്രസ് പാർട്ടി മാഹി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.* 
 *അഡ്വ.വി പി അബ്ദുറഹ്മാൻ മാഹി മണ്ഡലം പ്രസിഡണ്ട്* 





മാഹി: പുതുതായി രൂപീകരിച്ച എൻ ആർ കോൺഗ്രസ് പാർട്ടി മാഹി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റിൻ്റെയും , അംഗങ്ങളുടെയും പേരുകൾ പുതുച്ചേരി എൻ ആർ കോൺഗ്രസ് പ്രസിഡണ്ട് എൻ രംഗസാമി പ്രഖ്യാപിച്ചു


അഡ്വ.വി പി അബ്ദുറഹ്മാനാണ് മാഹി മണ്ഡലം പ്രസിഡണ്ട്

ജനറൽ സെക്രട്ടറിയായി പി പി ജിതിന്ധറിനെയും,

 ജയറാം വളവിൽ , ജനാർദ്ദനൻ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു,

വൈസ് പ്രസിഡണ്ട്മാരായി ഒ പി ശിവദാസിനെയും , നള്ളി പ്രദീപിനെയും തിരഞ്ഞെടുത്തു.

എം ശശിധരൻ, ഗോപിനാഥൻ, ഷിഹാദ് വി കെ എന്നിവർ ജോയിൻറ് സെക്രട്ടറിമാരായി


ട്രഷററായി വളവിൽ സുധാകരനെ തിരഞ്ഞെടുത്തു


മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ

രതീഷ്,കെ.വി.ഇന്ദിര . പി. ഗീതാഭായി ,കെ.കെ.ബിന്ദു,ശാലി കെ.പി ,

 അനിത പ്രേം രാജ്, സി എച്ച് സിറാജ് ,  സുരേന്ദ്രൻ,കമറുദ്ദീൻ

വിജയൻ നാലുതറ,  രവീന്ദ്രൻ കെ ടി , കരുണാകരൻ ചാലക്കര , ജിതേഷ് കെ,  രാജീവൻ കെ ,  S V  മഹേഷ്‌ 


Post a Comment

Previous Post Next Post