*AlDWA ഏറിയ കാൽനട പ്രചരണ ജാഥ*
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തലശ്ശേരി ഏറിയ കാൽനട പ്രചരണ ജാഥ AlDWA ജില്ലാ പ്രസിഡണ്ട് കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു.
പള്ളൂർ BTR മന്ദിര പരിസരത്ത് നടന്ന പരിപാടി സാജിത ആരിഫ് അധ്യക്ഷത വഹിച്ചു.
ജഥാ ലീഡർ എ കെ ശോഭ പതാക ഏറ്റുവാങ്ങി.
ജാഥ മാനേജർ.എ കെ രമ്യ .ടി.ടി. റംല,വി' സതി എം.പ്രസന്ന ടീച്ചർ, സി വി അജിത എന്നിവർ സംസാരിച്ചു.
ജാഥ നാളെ രാവിലെ 9മണിക്ക് ചെറുകല്ലായിൽ നിന്ന് പര്യാടനം ആരംഭിക്കും.
Post a Comment