o പ്രശാന്ത് ഒളവിലത്തിന്റെ ചിത്ര പ്രദർശനം : മെയ് 25 ന് മാഹി മലയാള കലാഗ്രാമത്തിൽ
Latest News


 

പ്രശാന്ത് ഒളവിലത്തിന്റെ ചിത്ര പ്രദർശനം : മെയ് 25 ന് മാഹി മലയാള കലാഗ്രാമത്തിൽ

 പ്രശാന്ത് ഒളവിലത്തിന്റെ ചിത്ര പ്രദർശനം : മെയ് 25 ന് മാഹി മലയാള കലാഗ്രാമത്തിൽ



മാഹി : മാതൃഭൂമി വാരാന്ത്യ പതിപ്പിൽ പ്രസിദ്ധീകരിച്ച എം മുകുന്ദൻ്റെ 'എൻ്റെ എംബസിക്കാലത്തിന് ' വേണ്ടി പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദർശനം മാഹി മലയാള കലാ ഗ്രാമത്തിൽ. മലയാള കലാഗ്രാമത്തിലെ എം വി ദേവൻ ആർട്ട് ഗാലറിയിൽ മെയ് 25ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ചിത്രപ്രദർശനം എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. 

Post a Comment

Previous Post Next Post