Home *ജവഹർ അസോസിയേഷൻ: വാർഷികം 18 ന്* MAHE NEWS May 16, 2025 0 *ജവഹർ അസോസിയേഷൻ: വാർഷികം 18 ന്*ചെമ്പ്രയിലെ ജവഹർ റസിഡൻ്റസ് അസോസിയേഷൻ്റെ വാർഷികാഘോഷം മെയ് 18 ന് രാവിലെ 9.30 ന് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപടികളും ജനറൽ ബോഡി യോഗവും നറുക്കെടുപ്പു ഉണ്ടായിരിക്കും.
Post a Comment