o *ചൊക്ലി KSEB അറിയിപ്പ്*
Latest News


 

*ചൊക്ലി KSEB അറിയിപ്പ്*

 *ചൊക്ലി KSEB അറിയിപ്പ്*




*വണ്ടി ഇടിച്ചു പൊട്ടിയ HT പോസ്റ്റ് മാറ്റുന്നതിനാൽ മത്തിപറമ്പ്,ചൂരൽ കമ്പനി, പുത്തൻപള്ളി എന്നീ ട്രാൻസ്ഫോമറിൻകീഴിൽ 22-04-2025 ന് രാവിലെ 8 മണി മുതൽ 12 വരെയും, ട്രാൻസ്ഫോമർ മാറ്റിവെക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ, കടുക്ക ബസാർ, കെ.എം.സൂപ്പർ മാർക്കറ്റ്, സൗത്ത് പന്ന്യന്നൂർ, പന്ന്യന്നൂർ മഠപുര, പന്ന്യന്നൂർ ടൗൺ, വയലിൽ പീടിക എന്നീ ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ 11 മണി മുതൽ 5 മണി വരെയും ഭാഗീകമായി വൈദ്യുതി തടസ്സപ്പെടും*



Post a Comment

Previous Post Next Post