നിര്യാതനായി
ചോമ്പാല. മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ്, 83 (എക്സ് ഇന്ത്യൻ എയർ ഫോഴ്സ്, റിട്ടയർഡ് ഇന്ത്യൻ ഓവർസീസ് ബാങ്ക്) നിര്യാതനായി.
ഭാര്യ :പരേതയായ രാധ
മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത.
മരുമക്കൾ: മനോജ് കുമാർ തളിപ്പറമ്പ, (ദുബായ്), സിന്ധു വി കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തോടന്നൂർ ബ്ലോക്ക്), പ്രവീണ (മാനേജർ ഇന്ത്യൻ ഓവസീസ് ബാങ്ക് കോഴിക്കോട്),
സഹോദരങ്ങൾ :ആയാടത്തിൽ നാരായണൻ, തണൽ മേമുണ്ട( റിട്ടയർഡ് മാനേജർ റൂറൽ ബാങ്ക് വടകര) പരേതരായ ജാനകി, ദേവകി, കുഞ്ഞിപ്പാർവ്വതി . സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടു വളപ്പിൽ.
Post a Comment