*ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോക്ടർ കസ്തൂരി രംഗനെയും ചരിത്രക്കാരൻ എം ജി എസ് നാരായണനെയും വായനശാല അനുസ്മരിച്ചു*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോക്ടർ കസ്തൂരി രംഗനെയും ചരിത്രകാരൻ എം ജി എസ് നാരായണനെയും അനുസ്മരിച്ചു.
വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു, വായനശാല ജോയിന്റ് സെക്രട്ടറി ടി പി ഷാജേഷ് എന്നിവർ സംസാരിച്ചു.
Post a Comment