o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



02-04-205 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടക്കുന്നതിനാൽ കാലത്ത് 10 മണി മുതൽ 12 മണിവരെയും. പാറാൽ,പൊതുവാച്ചേരി, ചെമ്പ്ര, അയ്യപ്പൻ കാവ് എന്നിവിടങ്ങളിൽ 12 മണി മുതൽ 2 മണി വരെയും വൈദ്യുതിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post