*പുതുപ്പണം ഗഫൂറിൻ്റെ മാതാവ് അന്തരിച്ചു*
വടകര : കോട്ടക്കൽ പരേതനായ പാലോളി അഹമ്മദിൻ്റെ ഭാര്യ പാലോളി സൈനബ അന്തരിച്ചു
മക്കൾ: ലത്തീഫ്, ജാഫർ, ജലീൽ, അൻവർ, സാദത്ത്, ഹബീബ് റഹ്മാൻ, പരേതനായ ഗഫൂർ [എഴുത്തുകാരൻ ]
മരുമക്കൾ: നൂർജഹാൻ [കോഴിക്കോട് ] ,ഹാഹിദ [മാഹി ] , ഫൗസിയ , സറീന റസീല, ഹസീന, റുബീന
Post a Comment