o അറിയിപ്പ്
Latest News


 

അറിയിപ്പ്

 *അറിയിപ്പ്* 




സബ് ട്രഷറി മാഹിയിൽ നിന്നും സർവീസ് /കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ 2025 മെയ് 2-ാം തീയ്യതി മുതൽ 31-ാം തീയ്യതി വരെ സബ് ട്രഷറി മാഹിയുടെ പ്രവർത്തി ദിവസങ്ങളിൽ പെൻഷൻ ബുക്കുമായി ന്നു അവരവരുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടതാണെന്നു അറിയിച്ചു


സബ് ട്രഷറി മാഹിയിൽ നേരിട്ട് വരുവാൻ ബുദ്ധിമുട്ടുള്ള പെൻഷൻകാർ ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് /www.jeevanpraman.gov.in/Indiapost ณ ภั സർട്ടിഫിക്കറ്റ് സമർപ്പിച്ച് അതിൻറെ കോപ്പി ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആൻഡ് ട്രഷറീസ്, ബ്രാഞ്ച് മാഹി 677310 എന്ന വിലാസത്തിലോ ddat.mahe@py.gov.in എന്ന ഇ-മെയിൽ വഴിയോ അയക്കേണ്ടതാണ്. സ്വാതന്ത്ര്യ സമര പെൻഷൻകാർ അല്ലാത്ത കുടുംബ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം അവരവരുടെ വരുമാന സർട്ടിഫിക്കറ്റും പുനർവിവാഹം ചെയ്‌തിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.


സർവീസ്/ കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻകാരുടെ കുടുംബാംഗങ്ങൾ പെൻഷൻകാരുടെ മരണ വിവരം നേരിട്ടോ അല്ലെങ്കിൽ മേൽപറഞ്ഞ പോസ്റ്റൽ അഡ്രസ്സ് / ഇ-മെയിൽ വഴി ഉടൻ തന്നെ സബ് ട്രഷറി മാഹിയെ അറിയിക്കേണ്ടതാണ്.

Post a Comment

Previous Post Next Post