o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി: ചാലക്കര കൗസ്തുഭത്തിൽ കമ്മവിട്ടിൽ വനജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: രശ്മി, രഞ്ജിത്ത് (പെതുമരാത്ത് വകുപ്പ്, മാഹി), രജീഷ്. മരുമക്കൾ: ബാബു, സ്‌നുപ, ശില്പ. സഹോദരങ്ങൾ: ജനാർദ്ധനൻ, ലീല, വിജയൻ, സുരേന്ദ്രൻ, അശോകൻ,  സാവിത്രി, ശിവദാസൻ, പരേതനായ ശ്രീനിവാസൻ. സംസ്ക്കാരം നാളെ (4/4/25) രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post