o മറിയു നിര്യാതയായി
Latest News


 

മറിയു നിര്യാതയായി

 മറിയു നിര്യാതയായി.



മാഹി ..പള്ളൂർ കരക്കണ്ടത്തിൽ താഴെ കുനിയിലെ കിഴക്കയിൽ മറിയു (72) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടമ്മൽ ഉസ്മ‌ാൻ. മക്കൾ: മുംതാസ്, മുനീറ, മുബാസ്, മുബീന. മരുമക്കൾ: മമ്മൂട്ടി, നാസർ, ബഷീർ, സഫരി.

Post a Comment

Previous Post Next Post