o ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി
Latest News


 

ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി

 ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി



മാഹി:കണ്ണിപ്പൊയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മഹിള അസോസിയേഷൻ പള്ളൂർ വില്ലേജ് കമ്മിറ്റിയുടെയും,IRPC പള്ളൂർ ലോക്കൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പള്ളൂർ ലോക്കലിലെ കിടപ്പിലായ രോഗികളെ പരിചരിക്കുകയും,ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി.  അജിത സി.വി. ഷാജിത.കെ. പ്രജിത. വി,ബിന്ദു. ടി.കെ, ശാന്തിനി.കെ ,എ.കെ. സിദ്ധിക്ക്' എന്നിവർ നേതൃത്വം നൽകി

.

Post a Comment

Previous Post Next Post