o ആദരാഞ്ജലികൾ അർപ്പിച്ചു
Latest News


 

ആദരാഞ്ജലികൾ അർപ്പിച്ചു

 ആദരാഞ്ജലികൾ അർപ്പിച്ചു



മാഹി :കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പഹൽഗാമിൽ നടന്ന ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ: കെ ശ്രീലത സംഭവത്തെ അപലപിച്ച് സംസാരിക്കുകയും, വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിക്കുകയും ചെയ്തു

Post a Comment

Previous Post Next Post