o ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു*
Latest News


 

ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു*

 *ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ  ആഭിമുഖ്യത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. 


വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി സംഭവത്തെ അപലപിച്ച് സംസാരിച്ചു.


ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ഭീകവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

  ചിരാത് കത്തിച്ച് പ്രതിജ്ഞ ഏറ്റു ചൊല്ലി.


വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ്‌ എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post