*തൊഴിലാളി ദിനം വിവിധ പരിപാടികളുടെ നടത്തപ്പെടാൻ തീരുമാനിച്ചു*
ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെടാൻതീരുമാനിച്ചു.കാലത്ത് 8:00 മണിക്ക്
പതാക ഉയർത്തൽ പത്തുമണിക്ക് മാഹി പാറക്കൽ ശിഹാബ് തങ്ങൾ സൗധത്തിൽ വച്ച്
തൊഴിലാളി സംഗമം,
മറ്റു വിവിധ പരിപാടികൾ നടത്തപ്പെടാൻതീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേർന്ന് കൺവെൻഷൻ പി.യൂസഫ്, ഉദ്ഘാടനം ചെയ്തു.
പി.കെ. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദലി ഇടക്കുന്നത് സ്വാഗതം പറഞ്ഞു.
പി. നാസർ,
എ.വി.ഹനീഫ,എ.വി.അലി എ.വി.സലീം,എ.വി.ഹനീ ഫ, കെ.ഫായിസ്,എ.വി സമീർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment