o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി: ചാലക്കര മൈദക്കമ്പനി റോഡിൽ വല്ലത്തിൽ ദേവപുരിയിൽ രാമകൃഷ്ണൻ (77) നിര്യാതനായി.


 ഭാര്യ. ജാനകി.

 മക്കൾ.രാജേഷ് (ഓട്ടോ ഡ്രൈവർ) രജീഷ്.


സഹോദരങ്ങൾ:ചന്ദ്രൻ,  സത്യൻ കുനിയിൽ, ചിത്ര, ജയശ്രീ.


 സംസ്ക്കാരം ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post