o മാഹി സർക്കിൾ ഇൻസ്പക്ടറായി പി.എ.അനിൽ കുമാർ ചുമതലയേറ്റു
Latest News


 

മാഹി സർക്കിൾ ഇൻസ്പക്ടറായി പി.എ.അനിൽ കുമാർ ചുമതലയേറ്റു

 മാഹി സർക്കിൾ ഇൻസ്പക്ടറായി പി.എ.അനിൽ കുമാർ ചുമതലയേറ്റു. 




മാഹി സർക്കിൾ ഇൻസ്പക്ടറായി മാഹി ചാലക്കര സ്വദേശിയായ പരേതനായ മാഹി മുൻ എസ്. ഐ. പി. ബാലൻ്റെ മകൻ
പി.എ.അനിൽ കുമാർ ചുമതലയേറ്റു

കേരള പോലീസ് അക്കാദമിയിൽ രണ്ടാമത്തെ ബാച്ചിൽ പരിശീലനം നേടിയ ഇദ്ദേഹം ഹൈദരാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ശാസ്ത്രീയ കുറ്റാന്വേഷണം സംബന്ധമായ കോഴ്സിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റേങ്ക് നേടിയിട്ടുണ്ട്.പുതുച്ചേരി സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യവെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുകയും പ്രഗൽഭനായ കുറ്റാന്വേഷണ ഉദ്യോഗന്ഥൻ കൂടിയാണ്. പുതുച്ചേരി ഐ.ജി.യുടെ സെക്രട്ടറി ആയും സേവന മനുഷ്ടിച്ചിട്ടുണ്ട്. 

. മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് ആൻറ് സയൻസ് കോളജിലെ പൂർവ്വ  വിദ്യാത്ഥികൂടിയാണ്.

Post a Comment

Previous Post Next Post