നിര്യാതയായി
ചൊക്ലി: കടുക്ക ബസാർ കണ്ണോത്ത് പള്ളിക്ക് സമീപം ഇല്ലത്ത് നൂർ മഹലിൽ താമസിക്കുന്ന പുവ്വാക്കണ്ടി സൈനബ(75) നിര്യാതയായി.
പരേതരായ അബ്ദുള്ളയുടേയും നബീസുവിൻ്റെയും മകളാണ്.
ഭർത്താവ് പരേതനായ നൂർ മുഹമ്മദ്.
മക്കൾ: നൗഷാദ് , ഹമീദ്, മുജീബ് റഹ്മാൻ, ബൽകീസ്, സൈറ ബാനു.
മരുമകൾ:അഫ്സിരി, ബുഷ്റ, സറീന, അബ്ദു റഹ്മാൻ, നാസർ.
സഹോദരങ്ങൾ: പരേതരായ അബ്ദു റഹ്മാൻ,ആയിഷാ, കോവുമ്മൽ സലീം.
മയ്യിത്ത് ഇന്ന് രാവിലെ( 6/4/2025) ഞായറാഴ്ച 11:00 മണിക്ക് കണ്ണോത്ത് പള്ളിയിൽ ഖബറടക്കും.

Post a Comment