നിര്യാതനായി
ചോമ്പാൽ: മാഹി സെമിത്തേരി റോഡിലെ വ്യാപാരി കുഞ്ഞിപ്പള്ളി സുമധുരയിൽ കെ എം അബ്ദുൽ ഗഫൂർ (60) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും അഴിച്ചുവിന്റയും മകനാണ്. ഭാര്യ: കെ.കെ വാഹിദ മക്കൾ: അയിഷ നതാഷ, നൗറി ,
. മരുമക്കൾ: സഫ്ദർ ശിഹാബ്, ജസ്ബിൻ ഷാ.സഹോദരങ്ങൾ, നിസ്താർ, സത്താർ, റഹിം, ഹിദായത്. സുബൈദ, ഫൗസി,. സീനത്, ഷാഹിദ,. നസീമ, റസിയ, റയിഷ.ഖബറടക്കം മാഹി മഞ്ചക്കൽ ജുമ മസ്ജിദിൽ തിങ്കൾ (28) വൈകിട്ട് നാലിന്
Post a Comment