o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 

വൈദ്യുതി വിതരണം മുടങ്ങും



09-04-205 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽപീടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമ്മൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടക്കുന്നതിനാൽ കാലത്ത് 7- 45മണി മുതൽ വൈകുനേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post