o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി:



പെരിങ്ങാടി: ഈസ്റ്റ് പള്ളൂർ ഖുത്തുബി മസ്ജിദിന് സമീപമുള്ള ചുണ്ടേത്തറമ്മൽ റുഖിയ (77) നിര്യാതയായി.


പരേതരായ ചാലക്കര കൂലോത്ത് ഉസ്മാന്റെയും പെരിങ്ങാടിയിലെ കിഴക്കയിൽ സൈനബയുടേയും മകളാണ്.


ഭർത്താവ്: പരേതനായ ആലമുള്ളതിൽ അഹമ്മദ് മുസ്‌ലിയാർ.


മകൾ: അസ്മ.


മരുമകൻ: ഏരോത്ത് ഉമ്മർ കുട്ടി (പാനൂർ).


സഹോദരൻ: കിഴക്കയിൽ ബഷീർ (പെരിങ്ങാടി).


ഖബറടക്കം: നാളെ വെള്ളിയാഴ്ച (04/04/2025) രാവിലെ 11 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post